Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ


 • രോഗികളുടെ ചികിത്സ: കേരള കര്‍ണാടക പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
  ന്യൂഡൽഹി: രോഗികളെ ചികിത്സയ്ക്കായി അതിർത്തി കടത്തിവിടുന്നതുമായി ബന്ധപ്പെട്ട്കേരളവും കർണാടകവും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാറിനുവേണ്ടി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ മാർഗരേഖ തയ്യാറാക്കിയെന്നും തുഷാർ […]
 • എം.പിമാരുടെ ഫണ്ട് റദ്ദാക്കപ്പെടുമ്പോള്‍ നാഗര്‍വാലയെ ഓര്‍ക്കാതിരിക്കാനാവില്ല | വഴിപോക്കന്‍
  അധികാരം സ്ഥാപനങ്ങളെ പൊതിയുന്നത് എട്ടുകാലി വല നെയ്യുന്നതുപോലെയാണെന്ന് നിരീക്ഷിച്ചത് ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫുക്കൊ ആണ്. അധികാരം പല രൂപങ്ങളിൽ പ്രത്യക്ഷമാണെങ്കിലും സമൂഹത്തെ ഏറ്റവും ആഴത്തിലും പരപ്പിലും ഗ്രസിക്കുന്നത് ഭരണകൂടത്തിന്റെ അധികാരമായിരിക്കും. അധികാരം അതിന്റെ കരാള രൂപം ഇന്ത്യയിൽ പ്രദർശിപ്പിച്ച ഒരു ഘട്ടം അടിയന്തരാവസ്ഥയായിരുന്നു. അന്ന് രാജ്യത്തെ പ്രമുഖ സ്ഥാ […]
 • കോവിഡ് വ്യാപനത്തിനിടയിലും ഈ ഓഹരിയുടെ വില കുതിക്കുന്നു; എന്തുകൊണ്ട്?
  കോവിഡ് വ്യാപനത്തിൽ വിപണികൾ കുത്തനെ ഇടിയുമ്പോഴും വിലകൂടുന്ന ഒരു ഓഹരിയുണ്ട്. ചൊവാഴ്ചമാത്രം 12 ശതമാനമാണ് ഈ ഓഹരിയുടെ വില ഉയർന്നത്. ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയറിനെ സ്വന്തമാക്കിയ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി വിലയാണ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയത്. ഓഹരി നൽകുന്നതിന്റെ റെക്കോഡ് തിയതി ഏപ്രിൽ 17നാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു ജിഎസ്കെ ഹെൽത്ത് കെയറിന്റെ ഓഹരിയു […]
 • പരസ്യങ്ങള്‍ ബോധവല്‍ക്കരണമാവണം, വിദേശയാത്രകള്‍ കുറക്കണം; മോദിക്ക് സോണിയയുടെ നിര്‍ദ്ദേശങ്ങള്‍
  ന്യൂഡൽഹി: കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കോൺഗ്രസ് നേതാവ് സോണിയ ഗാന്ധികത്തെഴുതി. എം.പിമാർക്കുള്ള ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ പിന്തുണച്ച സേണിയ ഗാന്ധി ചെലവുചുരുക്കൽ നടപടികൾ ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചു. സർക്കാരും പൊതുമേഖലസ്ഥാപനങ്ങളും പ […]
 • ലോക്ക്ഡൗൺ: പൂച്ചക്ക് ബിസ്ക്കറ്റ് വാങ്ങാൻ അ‌നുമതി നൽകി ​ഹൈക്കോടതി
  കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ​കേരള ​ഹൈക്കോടതി. തന്റെ വീട്ടിലെ പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ അനുമതി നിഷേധിച്ച പോലീസ് നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി എൻ.പ്രകാശ് നൽകിയ ഹർജിയി അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മരടിൽ താമസിക്കുന്ന പ്രകാശ് കടവന്ത്രയിൽ ആശുപത്രിയിൽ നിന്ന് പൂച്ചകൾ […]Unable to display feed at this time.

Leave a Reply

Your email address will not be published. Required fields are marked *