Cinema -Entertainment – സിനിമാ വാർത്തകൾ

Filmibeat Malayalam

  • 19കാരനായി സൂര്യയുടെ മേക്കോവര്‍! സുരരൈ പോട്രു മേക്കിങ് വീഡിയോ പുറത്ത് April 15, 2020
    സിനിമകളില്‍ വേറിട്ട മേക്കോവറുകളില്‍ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് സൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിന പ്രയത്‌നം ചെയ്യാറുളള താരം കൂടിയാണ് നടന്‍. വര്‍ഷങ്ങള്‍ മുന്‍പ് വാരണം ആയിരം എന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടത്തിലുളള കഥാപാത്രത്തിനായി സൂര്യ നടത്തിയ മേക്കാവര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ സുരരൈ പോട്രിന് വേണ്ടിയും […]
  • രജിത് കുമാറിന് സിനിമയില്‍ നായകനാവാനുള്ള അവസരം ലഭിച്ചോ? ഡോക്ടറുടെ മറുപടി ഇങ്ങനെയാണ്! April 15, 2020
    ബിഗ് ബോസ് സീസണ്‍ 2 ലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. വിവിധ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. ജീന്‍സ് വിവാദത്തെക്കുറിച്ച് ബിഗ് ബോസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു രജിത്തിനെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയ […]
  • ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍! ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ മടക്കി അയച്ചുവെന്ന് ശ്രിയ ശരണ്‍ April 14, 2020
    നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ ഗ്ലാമര്‍ റോളുകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യല്‍ മീ […]
  • ഞാന്‍ ആരോടെലും കുറച്ച് ഗുണ്ടായിസം കാണിച്ചോട്ടെ പരമുപിളെള! സിംബമോന്റെ വീഡിയോ പങ്കുവെച്ച് സുരാജ്‌ April 14, 2020
    ദ ലയണ്‍ കിംഗ് ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ സിംബ എന്ന സിംഹക്കുട്ടിയുടെ കഥയാണ് പറഞ്ഞത്. ലോക് ഡൗണ്‍ കാലത്ത് സിംബയിലെ കഥാപാത്രങ്ങളെ വെച്ചുണ്ടാക്കിയ ഒരു കിടിലന്‍ ക്രിയേറ്റിവിറ്റി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ ഹാസ്യതാര […]
  • 'എന്റെ കൃഷ്ണന്‍'! വിഷുദിനത്തില്‍ മകനൊപ്പമുളള ചിത്രങ്ങളുമായി നവ്യാ നായര്‍ April 14, 2020
    മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. നന്ദനത്തിലെ ബാലാമണിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം കൂടിയാണ് നവ്യ, വിഷു ദിനത്തില്‍ നടിയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള ചിത്രങ്ങളായിരുന്നു നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത്തവണയും ട്രെഡീഷണല്‍ വസ്ത്രമൊക്കെ അണിഞ്ഞ […]
  • അച്ഛാ അതല്ലേ എന്റെ അമ്മ...?! അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കാളിദാസ് April 14, 2020
    ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് എത്തിയത്. ബാലതാരമായുളള അരങ്ങേറ്റ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ചവെച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്ക് പിന്നാലെ എന് […]

Filmibeat Malayalam Bollywood 

  • ശ്രീദേവിയുടെ മക്കളില്‍ ആദ്യം വിവാഹിതയാവുന്നത് ഇളയമകള്‍! സഹോദരിമാര്‍ തമ്മിലുള്ള തീരുമാനം, വീഡിയോ April 15, 2020
    രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്ത വരുന്നത്. ദുബായിലൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്‌റൂമില്‍ മരിച്ച് കിടക്കുകയായിരുന്നു. നടിയുടെ മരണത്തിന്റെ പേരില്‍ പല വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും മുങ്ങി മരണമാണെന്നായിരുന്നു ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. ശ്രീദേ […]
  • അഭിനയം മാത്രമല്ല നടിയ്ക്ക് ഇതും നിസ്സാരം, മൂക്കത്ത് വിരൽവച്ച് ആരാധകർ April 14, 2020
    ലോക്ക് ഡൗൺ ദിനങ്ങൾ പാചക പരീക്ഷണവുമായി അടുക്കളയിൽ തന്നെയാണ് നടി ദീപിക പദുകോൺ. ദിനംപ്രതി പാചകത്തിൽ പുതിയ പരീക്ഷണം നടത്തുകയാണ് താരം. ദീപികയുടെ ഭക്ഷണത്തിന്റെ ടെസ്റ്റർ മറ്റാരുമല്ല ഭർത്താവ് രൺവീർ സിങ്ങാണ്. മികച്ച അഭിപ്രായമാണ് ദീപികയുടെ ഭക്ഷണത്തിന് ലഭിക്കുന്നത്. ഇപ്പോഴിത വീണ്ടും പ്രിയതമയുടെ ഭക്ഷണത്തെ പുകഴ്ത്തി രൺവീർ രംഗത്തെത്തിയിരിക്കുകയാണ്. തായ് ഭക്ഷണരീതി പരീക് […]
  • കത്രീനയുടേയും മലൈകയുടേയും പിണക്കത്തിൽ വേവലാതിപ്പെട്ട് ആരാധകർ, കാരണം ആ പാർട്ടി April 14, 2020
    ബോളിവുഡിലെ ബന്ധങ്ങളുടെ വിള്ളലുകൾ അധികം കാലം മൂടി വയ്ക്കാൻ സാധിക്കില്ല. സൗഹൃദത്തിലുണ്ടാകുന്ന വിള്ളലുകളായാലും ബ്രേക്കപ്പുകളും പെട്ടെന്ന് തന്നെ മറനീക്കി പുറത്തു വരും. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത് നടി കത്രീന കൈഫും മലൈക അറോറയും തമ്മിലുള്ള മൗനമാണ്. ഇരുവരും അധികം അടുത്ത സംസാരിക്കാറിക്കാറില്ലത്രേ. കത്രീനയും മലൈകയും തമ്മിലുള്ള പ്രശ്നങ്ങൾ തു […]
  • ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ പണം ചെലവാക്കുക ഈ ഭക്ഷണത്തിനായി! ആഗ്രഹം പറഞ്ഞ് സോനം കപൂര്‍ April 14, 2020
    ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി സിനിമകളില്‍ തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്തുകൊണ്ടാണ് സോനം ബോളിവുഡില്‍ തിളങ്ങിയത്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാനൊപ്പം സോയ ഫാക്ടര്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമുകിയായിട്ടാണ് സോനം അഭ […]
  • കേക്കിന്റെ കാര്യത്തിൽ പണ്ടേ ഒരു വിട്ട് വീഴ്ചയുമില്ല, താരസുന്ദരിയുടെ ചിത്രം വൈറലാകുന്നു April 14, 2020
    ലോക്ക് ഡൗൺകാലം താരങ്ങൾ സോഷ്യൽ മീഡിയ്ക്കൊപ്പാമാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംവദിക്കലാണ് താരങ്ങളുടെ പ്രധാനം വിനോദം. പാചക പരീക്ഷണവും തങ്ങളുടെ കലാപരമായ കഴിവുകളും താരങ്ങൾ ഈ അവസരത്തിൽ പുറത്തെടുക്കുന്നുമുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി താപ്സി പന്നു. ഒരു പഴകാല പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം രസകരമായ കുറിപ്പിനൊപ്പമാണ് താ […]
  • വിദേശത്ത് ഒറ്റയ്ക്ക് ഹണിമൂണിന് പോയി താരപത്നി, രസകരമായ കഥ വെളിപ്പെടുത്തി സൂപ്പർ താരം April 14, 2020
    ബോളിവുഡിലെ എവർഗ്രീൻ താരദമ്പതികളാണ് നടൻ അനിൽ കപൂറും ഭാര്യ സുനിത കപൂറും. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപ് സുനിത രണ്ട് നിബന്ധകൾ വെച്ചിരുന്നതായി ഇനിൽ കപൂർ ഈ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിൽ പറഞ്ഞിരുന്നു. ഒന്ന് സ്വന്തമായി ഒരു വീട് വേണമെന്നും മറ്റൊന്ന് ഒരു കുക്ക് വേണമെന്നുമായിരുന്നു. അതിനാൽ അനിലിന് കരിയറിലെ ആദ്യ
  • റീമിക്സ് ഗാനങ്ങൾക്കെതിരെ ഗാനരചയിതാക്കൾ, നിയമ നടപടിയ്ക്ക്, കാരണം എആർ റഹ്മാൻ ഗാനം April 13, 2020
    റീ‌‌‌‌മിക്സ് ഗാനങ്ങൾക്കെതിരെ രൂക്ഷ വിമർശനമായി ബോളിവുഡ് ഗാനരചയിതാവായ സമീർ അഞ്ജാൻ.പാട്ടുകളുടെ പുതിയ പതിപ്പുകൾ റീമിക്സുകൾ എന്ന പേരിൽ ഇറക്കുമ്പോൾ ഗാനത്തിന്റെ യഥാർത്ഥ നിർമാതാക്കളുടെ അനുവാദം വാങ്ങുന്നില്ലെന്നും കൂടാതെ വേണ്ട വിധത്തിൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യടു […]
  • അഞ്ച് ദിവസം കൊണ്ട് വരച്ച് നേടിയത് 70,000 രൂപ, തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി താരപുത്രി April 13, 2020
    മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്. ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്. സാമ്പത്തിക […]

  • വരദക്കൊപ്പം സ്കിറ്റ് ചെയ്തതിനെക്കുറിച്ച് ജിഷിന്‍! അതോടെയാണ് കാര്യം മനസ്സിലായത്! കുറിപ്പ് വൈറല്‍ August 12, 2020
    വരദയ്ക്കൊപ്പം സ്കിറ്റ് ചെയ്യുന്നതിനിടയിലുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. പഞ്ചാബി ഹൗസിലെ രമണൻ ആണെന്ന് തെറ്റിദ്ധരിക്കണ്ട. അതല്ല ഇത്. ഞാൻ ഉദ്ദേശിച്ചത് ചെമ്മീനിലെ പരീക്കുട്ടിയാണ്. പരീക്കുട്ടിയും കറുത്തമ്മയുമായി ഞങ്ങൾ 'ആർപ്പോ ഇർറോ' എന്ന പ്രോഗ്രാമിൽ ചെയ്ത സ്കിറ്റി […]
  • ഉപ്പും മുളകിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങി! പാറുക്കുട്ടിക്കൊപ്പം ബാലു! വീഡിയോ വൈറലാവുന്നു! August 12, 2020
    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൃത്യമായി കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ല […]
  • ബിഗ് ബോസ് താരം അമൃത സുരേഷിന്‌റെ പുതിയ വ്‌ളോഗ് വീഡിയോ! ഇത്തവണ വളരെ സ്‌പെഷ്യലാണെന്ന് താരങ്ങള്‍ August 11, 2020
    ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സഹോദരിമാരാണ് അമൃതാ സുരേഷും അഭിരാമിയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തിയ ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു തിരിച്ചെത്തിയത്. ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡില്‍ എത്തിയ ഇരുവരും ഷോയുടെ അവസാനം വരെ പിടിച്ചുനിന്നിരുന്നു. ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ മല്‍സരാര്‍ത്ഥിയായി അ […]
  • രാജമാണിക്യത്തിലെ ആ സീനില്‍ അഭിനയിച്ച് വെളളംകുടിച്ചുപോയി! മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് സുരാജ് August 11, 2020
    ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളില്‍ നിന്നും എത്തിയ താരം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് സുരാജ് ശ്രദ്ധേയനായത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു, മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷയ […]
  • പതിനെട്ടാം വയസിലെ ചിത്രവുമായി ഭാമ! കമന്റുകളുമായി വീണാ നായരും ദിവ്യാ ഉണ്ണിയും August 11, 2020
    മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി ഭാമ. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് ഭാമ ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്നത്. ഈ വര്‍ഷമാദ്യം ആയിരുന്നു നടിയുടെ വിവാഹം നടന്നത്. ഭാമയുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന […]
  • നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്! നയന്‍താര ആദ്യം ചോദിച്ച കാര്യത്തെ കുറിച്ച് ബേബി നയന്‍താര August 11, 2020
    ബാലതാരമായി സിനിമയിലേക്ക് എത്തി ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം നായികയായി തിരിച്ച് വരവ് നടത്തിയ ഒരുപാട് സുന്ദരിമാരുണ്ട്. മലയാള സിനിമയില്‍ തന്നെ അത്തരത്തിലുള്ള നായികമാരെ കാണാന്‍ കഴിയും. അവരുടെ കൂട്ടത്തിലേക്ക് എത്തുകയാണ് ബേബി നയന്‍താരയും. കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു നയന്‍താര അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മലായളത്തിലു […]