Health News- Malayalam- ആരോഗ്യ വാർത്തകൾ

 • വിശപ്പോടെ ഉറങ്ങരുത്, വയറും ചാടും തടിയും തൂങ്ങും October 21, 2020
  ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്കിടയില്‍ നിരവധിയാണ്. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് വിശപ്പോടെ ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ വിശപ്പിനെ പ്രതിരോധിച്ച് ഉറങ്ങാന്‍ പോവുക. അല്ലാത്ത പക്ഷം അത് കൂ […]
 • വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത് October 21, 2020
  രക്തശുദ്ധീകരണം, പ്രോട്ടീന്‍ സിന്തസിസ്, കൊഴുപ്പ് ആഗിരണം ചെയ്യല്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ഉപാപചയമാക്കുന്നതുള്‍പ്പെടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കരള്‍ പങ്കുവഹിക്കുന്നു. എന്നാല്‍, ജങ്ക് ഫുഡുകള്‍, അനാരോഗ്യകരമായ വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മദ്യം എന്നിവ കഴിക്കുന്നത് കരളിനെ അമിതമായി ജോലിചെയ്യിക്കുകയും അതിനെ തകരാറിലാക്കുകയും ചെയ്യുന്നു. […]
 • ടോയ്‌ലറ്റിലെ ഫോണ്‍ ഉപയോഗം അത്യന്തം അപകടം October 21, 2020
  നമ്മളില്‍ പലരും സ്മാര്‍ട്ട്ഫോണുകള്‍ക്ക് അടിമകളാണ്, അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, ഇത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് എന്ന് പറയുന്നുണ്ട്. നിങ്ങളുടെ ഫോണില്ലാതെ കുളിമുറിയില്‍ പോകാന്‍ കഴിയാത്ത ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില അപകടസാധ്യതകളുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തിന് വളരെയ […]
 • കണ്ണ് കേടാക്കും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം October 21, 2020
  കോവിഡ് വ്യാപനം പല കാര്യങ്ങളിലും മനുഷ്യജീവിതം മാറ്റിമറിച്ചു. ശീലങ്ങളും, ചിട്ടകളുമൊക്കെ മാറി, ഒപ്പം ജോലിയുടെ രീതിയും. ഭൂരിഭാഗം കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യേണ്ട സാഹചര്യം നല്‍കിയിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മിക്കവരും പൊരുത്തപ്പെട്ടു വരികയാണ്. ഈ മാറ്റങ്ങളൊക്കെ പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാന്‍ വളരെ സഹായിക് […]
 • ഒ രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് സാധ്യത കുറവ്: പഠനം October 20, 2020
  ഇന്ന് നടന്‍ പ്രിഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ അവസ്ഥയില്‍ നമ്മള്‍ കൊവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 10 മാസത്തോളമായി. എന്നാല്‍ ഓരോരുത്തരുടേയും പ്രായം, ആരോഗ്യ നില, ജീവിത രീതി എന്നിവയെ ആശ്രയിച്ച് ഇതെല്ലാം വ്യത്യാസപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ COVID-19 അവസ്ഥയുടെ സാധ്യതയും നിങ്ങള […]