Latest News- പ്രധാന വാർത്തകൾ

India & Kerala News in English

Mathrubhumi 

 • കാർഷികനിയമം: ബദലുമായി കേരളവും, സഹകരണ മേഖലയ്ക്ക് ഊന്നൽ
  ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികബില്ലുകളെ മറികടക്കാൻ കേരളവും നിയമനിർമാണത്തിന്. കോർപ്പറേറ്റുകൾക്കുപകരം സഹകരണമേഖലയ്ക്ക് ഊന്നൽ നൽകിയുള്ള നിയമമാണ് കേരളത്തിൽ നടപ്പാക്കുക. ഇതുസംബന്ധിച്ചു പ്രാഥമികചർച്ചകൾ പൂർത്തിയായതായി സി.പി.എം. കേന്ദ്രനേതൃത്വത്തിലെ പ്രമുഖൻ 'മാതൃഭൂമി'യോടുപറഞ്ഞു. കാർഷികോത്പാദനം, സംസ്കരണം, വിപണനം എന്നിവയിൽ കർഷകർക്ക് കൂടുതൽ ഗുണകരമാ […]
 • കോവിഡ് വാക്സിനിൽ ഏറിയപങ്കും നിർമിക്കുക ഇന്ത്യയിലാവുമെന്ന് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ
  ന്യൂഡൽഹി: ലോകത്തിനാവശ്യമായ കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിർമിക്കുകയെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സി.ഇ.ഒ. മാർക്ക് സൂസ്മാൻ. ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. കോവിഡ് മഹാമാരിക്കെതിരേയുള്ള ഇന്ത്യയുടെ പ്രവർത്തനത്തെയും വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സൂസ്മാൻ അഭിനന്ദിച്ചു. ‘‘സാധ്യമായ എല്ലാ രീതികള […]
 • ഥാർ മരുഭൂമിയിൽ 1.72 ലക്ഷം വർഷംമുമ്പ് ‘അപ്രത്യക്ഷമായ’ നദി കണ്ടെത്തി
  ന്യൂഡൽഹി: രാജസ്ഥാനിലെ ബിക്കാനേറിനടുത്തുള്ള മധ്യ ഥാർ മരുഭൂമിയിലൂടെ 1.72 ലക്ഷം വർഷങ്ങൾക്കുമുമ്പ് നദി ഒഴുകിയിരുന്നെന്നതിനുള്ള തെളിവുകളുമായി ഒരുസംഘം ഗവേഷകർ. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ഓഫ് ഹ്യൂമൻ ഹിസ്റ്ററി, തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാല, ഐ.എസ്‌.ഇ.ആർ. കൊൽക്കത്ത എന്നിവിടങ്ങളിലെ ഗവേഷകരടങ്ങുന്ന സംഘം നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ ക്വാർട […]
 • ഹാഥ്‌റസ്: ജാതിവെറിയും കാരണമായെന്ന് വസ്തുതാന്വേഷണസംഘം
  ന്യൂഡൽഹി: ഹാഥ്റസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ ജാതിവെറിയുമുണ്ടെന്ന് സാമൂഹിക പ്രവർത്തകരുടെ വസ്തുതാന്വേഷണ സംഘം. ഠാക്കുർമാർ ഏറെയുള്ള ഗ്രാമത്തിൽ ദളിതര് ന്യൂനപക്ഷമാണ്. കാലങ്ങളായുള്ള ജാതിവിവേചനത്തിന്റെ ഫലം കൂടിയാണ് ഹാഥ്റസിലെ ക്രൂരതയെന്ന് മേധാ പട്കറുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ടിൽ വിലയിരുത്തി. കർഷകത്തൊഴിലാളികളാണ് ദളിതർ. ഇ […]
 • കെ.പി.എ. മജീദിനെ ഇ.ഡി. അഞ്ചരമണിക്കൂർ ചോദ്യം ചെയ്തു
  കോഴിക്കോട് : കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി എം.എൽ.എ. 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ എൻഫോഴ്സ്‌മെൻറ്്‌ ഡയറക്ടറേറ്റ് ചോദ്യംചെയ്തു. കോഴിക്കോട് യൂണിറ്റ് ഓഫീസിൽവെച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്തത്. ഉച്ചകഴിഞ്ഞ് 2.30-ന് തുടങ്ങി രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. രാവിലെ മ […]
 • ​ബോംബ്‌ കണ്ടെത്താൻ വരുന്നു മെലനോയ്‌സ്‌, ബീഗിൾ
  തൃശ്ശൂർ : ബെൽജിയൻ വേട്ടപ്പട്ടി മെലനോയ്സും കുഞ്ഞൻ നായ ബീഗിളും വ്യാഴാഴ്ച മുതൽ പോലീസ്സേനയുടെ ഭാഗം. വ്യാഴാഴ്ച പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 22 പോലീസ് നായ്ക്കളിൽ അഞ്ചെണ്ണം മെലനോയ്സും അഞ്ചെണ്ണം ബീഗിളുമാണ്. ട്രാക്കർ വിഭാഗത്തിലാണ് മെലനോയ്സിന് പരിശീലനം നൽകിയിരിക്കുന്നത്. എക്സ്പ്ലോസീവ് ഡിറ്റക്ഷൻ വിഭാഗത്തിലാണ് ബീഗിളുകളെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഇനമാ […]

E Vartha


MadyamamUnable to display feed at this time.

K Vartha


Siraj Live