Gossips, Viral & Fun News – വൈറൽ വാർത്തകൾ

 • താരപുത്രി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു? വരന്‍ പ്രമുഖ വ്യവസായി! അച്ഛന്‍ കണ്ടെത്തിയ വിവാഹമാണിത്? April 4, 2020
  സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവരാണ് എല്ലാവരും. അതുകൊണ്ടാണ് ഗോസിപ്പുകളെല്ലാം അതിവേഗം പ്രചരിക്കുന്നത്. അടുത്തിടെ നടി അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു തെന്നിന്ത്യയില്‍ ആഘോഷമായി മാറിയത്. വിവാഹം രഹസ്യമായി നടന്നെങ്കിലും വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതോടെ അത് വൈറലായി മാറി. ഇപ്പോഴിതാ താരപുത്രി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് […]
 • മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയോട് നോ പറഞ്ഞ് അമല പോള്‍! നിരസിക്കാന്‍ കാരണം ഇതാണെന്ന് താരം! April 2, 2020
  പ്രഖ്യാപനവേള മുതലേ മണിരത്‌നത്തിന്റെ സിനിമ വാര്‍ത്തയാവാറുണ്ട്. സിനിമാലോകവും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന സിനിമകളിലൊന്നാണ് പൊന്നിയിന്‍ സെല്‍വന്‍. തന്റെ സ്വപ്‌ന സിനിമയെന്നാണ് മണിരത്‌നം ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഭാഷാഭേദമന്യേ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വിക്രമും ഐശ്വര്യ റ […]
 • ലച്ചുവിനും റോവിനും ഇതെന്തുപറ്റി? നിങ്ങള്‍ ബ്രേക്കപ്പ് ആയോ? സംശയങ്ങളുമായി ആരാധകര്‍! March 31, 2020
  ഉപ്പും മുളകുമെന്ന പരമ്പര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു. ശക്തമായ പിന്തുണയായിരുന്നു ഉപ്പും മുളകിനും ലഭിച്ചത്. ആയിരം എപ്പിസോഡിലേക്ക് […]
 • ജയറാമിന്റെ മകളുടെ വിവാഹമോ? താരപുത്രിയുടെ ഹല്‍ദി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് March 26, 2020
  കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയ താരപുത്രിമാര്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇനി വെള്ളിത്തിരയിലേക്ക് എത്തണമെന്ന് മലയാളികള്‍ കാത്തിരിക്കുന്ന ഒരു താരപുത്രിയാണ് മാളവിക ജയറാം. നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെയും മകളായ മാളവിക ഇതുവരെ സിനിമാ അഭിനയത്തിലുള്ള താല്‍പര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല. എന്നാല്‍ മോഡലിങ് രംഗത്ത് സജീവമായി പ്രവര […]
 • രജിത്ത് കുമാറിനോടൊപ്പം ദയ അശ്വതി, സോഷ്യൽ മീഡിയയിൽ ചർച്ചയായി ആ പഴയ ചിത്രങ്ങൾ... March 21, 2020
  വൈൽഡ് കാർഡ് എൻട്രിയിലൂടെ പതിനാലാം ദിവസമാണ് ദയ അശ്വതി ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദയയുടെ ഹൗസ് എൻട്രി പ്രേക്ഷകരിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാൽ ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട ദയയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. ചെറിയ കാര്യങ്ങൾക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളെയായിരുന്നു. ദയയുടെ

 • കൊറോണ മൃഗങ്ങളിലേക്കോ? കടുവയ്ക്ക് വൈറസ് ബാധ April 6, 2020
  ലോകത്തെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസ് കൂടുതല്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും വൈറസ് പടരുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് താണ്ഡവമാടുന്നതിന് പിന്നാലെയാണ് ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ നാലുവയസ് പ്രായമുള്ള കടുവയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത് […]
 • ഏപ്രിലില്‍ അല്‍പം ദോഷക്കാരാണ് ഇവര്‍ April 3, 2020
  ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും ജീവിതത്തെ വളരെ രസകരമായാണ് അവരവര്‍ ഓരോരുത്തരും ഓരോ ഫ്രെയിമിലൂടെ നോക്കിക്കാണുന്നതെന്ന് പറയാതെ വയ്യ. ഏപ്രില്‍ മാസത്തില്‍ ജനിച്ച ആളുകളെക്കുറിച്ച് പറയുമ്പോള്‍, അവര്‍ തികച്ചും സ്വതന്ത്രരും അപകടസാധ്യതയുള്ളവരുമാണെന്ന് പറയുന്നത് തെറ്റല്ല. സാഹസികതയോടും വിനോദത്തോടും ജിവിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഈ ലോകത്ത് ആരും കുറ്റമറ്റവരല […]
 • കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം April 3, 2020
  കൊറോണ വൈറസ് പകര്‍ച്ചവ്യാധി ലോകമെമ്പാടും വ്യാപിക്കുന്നതിനിടെയും ഇന്ത്യയില്‍ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകള്‍ നിരീക്ഷിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അവകാശപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വ്യക്തത വന്നത്. കൊറോണ വൈറസ് ഓരോ സ്ഥലത്തും പ്രഹരം ഏല്‍പ്പിക്കുന്നത് കേവലം ഏതാനും മനുഷ്യരുടെ മരണ […]
 • തുടക്കം ശ്വാസംമുട്ടലോടെ, കൊറോണ വന്ന വഴി March 31, 2020
  ലോകം മുഴുവന്‍ കൊറോണവൈറസ് എന്ന വ്യാധി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ലോകത്ത് കൊറോണബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.അതിലുപരി മരണസംഖ്യയും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇന്നത്തെ അവസ്ഥയില്‍ തന്റെ അനാരോഗ്യകരമായ സാഹചര്യത്തില്‍ പോലും കൊറോണവൈറസിനെ തോല്‍പ്പിച്ച തന്റെ അനുഭവം പങ്കു വെക്കുകയാണ് ഇവിടെ ഒരു ടീച് […]
 • തൊണ്ടയില്‍ ചില്ല് കുത്തും പോലെ; കൊറോണ അനുഭവം March 27, 2020
  നാടാകെ കൊറോണവൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ഒരാളില്‍ നിന്ന് അടുത്ത ആളിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പും സര്‍ക്കാരും എല്ലാം അങ്ങേയറ്റം പരിശ്രമിക്കുകയാണ്. എന്നാലും ചിലരെങ്കിലും ഇവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് രോഗത്തെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഇപ്പോഴെ ശ്രദ്ധിച്ചില്ലെങ്കില്‍ വളരെയധികം അപകടകരമായ അവസ്ഥയിലേക്കാണ് കാര […]
 • വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത് March 27, 2020
  മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോ നാളിലും ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി മരുന്നുകള്‍ വികസിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശാസ്ത്ര ലോകം. പ്രതിരോധ നടപടികള്‍ക്കിടയിലും കൊവിഡ് 18 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഈ ആ […]
 • ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും March 26, 2020
  പക്ഷികളും മൃഗങ്ങളും മനുഷ്യരോട് സംസാരിക്കുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? ഇതിഹാസങ്ങളില്‍ ഇവ സംസാരിക്കുന്നതായി നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഈ മിഥ്യകള്‍ ഇന്നത്തെ കാലത്ത് അവയുടെ കരച്ചിലുകള്‍ ശകുനങ്ങളായി കണക്കാക്കുന്നു. എല്ലാ മൃഗങ്ങളുടെയും പക്ഷികളുടെയും പെരുമാറ്റത്തിന് പിന്നില്‍ ഒരു കാരണമുണ്ടാകുന്നു. Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ? മൃഗങ്ങളുടെയു […]
 • കൊറോണ വൈറസിന്റെ ശക്തി എത്രനേരം ? March 23, 2020
  കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തുടരുമ്പോള്‍ ആളുകള്‍ ഏറെ ആശങ്കാകുലരാണ്.കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ച അവസ്ഥയില്‍ ഇതിനെ ചുറ്റിപ്പറ്റി പല മിഥ്യാ ധാരണകളും ആശങ്കകളും ചോദ്യങ്ങളും എല്ലാ കോണില്‍ നിന്നും സജീവമാണ്. കൊറോണ വൈറസിന് ഒരു പ്രതലത്തില്‍ എത്ര സമയം വരെ പ്രവര്‍ത്തനക്ഷമമായി നിലകൊള്ളാന്‍ സാധിക്കും എന്നതാണ് അതിലൊന്ന്. most read: ഹോം ക്വാറന്റൈന്‍:ആരോഗ്യത്തോടെ […]